From the Dept. of English - ENGLISH CORNER

Our HOD - Mrs Anice Thomas

Devamatha welcomes cristmas with Big Stars

Tuesday, December 21, 2010

Devamatha never loose any oppurtunity of Celebrations. The Students of Devamatha gets ready for welcoming christmas .




HAPPY CHRISTMAS for Everyboody from ENGLISH DEPT.

ദേവമാതയുടെ ഓണഹോഷം കുറവിലങ്ങാട് നെഞ്ചിലെറ്റി ...

Friday, August 20, 2010

ദേവമാതാ കോളേജില്‍ ഇന്ന് ഓണം ആഹോഷിച്ചു.  കുറവിലങ്ങാട്  ഇന്ന് ദേവമാതയുടെ ആഹോഷ തിമിര്‍പ്പില്‍ പങ്കുകൊണ്ടു.. എല്ലാ വിഭാഗവും മികവുറ്റ സഹകരണം കാഴ്ച വെച്ചു. ബഹു .തര്‍സിസ് ജോസഫ്‌ - ന്റെ കോളേജ് ജീവിതത്തിലെ ഒരു മികച്ച  ദിനമായി ഇതിനെ വിലയിരുത്താം. പൂക്കള മത്സരവും, സാംസ്‌കാരിക ഹോഷയത്രയും കുറവിലങ്ങാട് നഗരത്തെ തന്നെ രോമാഞ്ചമണിയിച്ചു. നാട്ടുകാര്‍ക്കും ഒരു ആവേശമായി .കാണികള്‍ ആവേശം കൊണ്ട്  വിധ്യര്തികല്‍ക്കൊപ്പം പങ്കു വെച്ചു . ചെണ്ട മേളത്തിന് കരുത്ത് പകരാന്‍ വിധ്യാര്തികള്‍ ആര്‍പ്പു വിളിയുമായി ആഹോഷമാക്കി .

ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ്  ഓണ സദ്യയും നടത്തി .

മാവേലിക്ക് ഒരു നോട്ടീസ്

Wednesday, August 18, 2010

 

മഴ തോര്‍ന്നിരിക്കുന്നു , അങ്ങിങ്ങായി പുതുനാമ്പുകള്‍ കാണാം, ഓണം വന്നു എന്ന് മനസിലായത്  ടിവിയില്‍  ഓണം ഓഫര്‍ എന്ന ബഹളം കേട്ടപ്പോള്‍ മാത്രം . ഓണത്തിന്  വല്ല ചപ്പാത്തിയും ചിക്കെനുമായി ആകൊഷിക്കേണ്ടി വരും . അരി വില താഴുന്നില്ല, ആന്ധ്രാ വ്യാപാരികള്‍ കയറ്റുമതി കുരച്ചുവത്രേ. കേരളത്തിന്റെ പത്തായത്തില്‍ നെല്ലില്ല . പച്ചകറി വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ കണ്ണില്‍ ഈച്ച പറന്നു . പച്ച മുളകിന്  10 രൂപ . അതും തമിഴ് നാട്ടില്‍ നിന്നുമാണത്രേ..  
പൂകൂടയും പൂവിളിയുമില്ലാതെ ഒരു ഓണം . ഇനി അവ കാണാന്‍ കഴിയില്ല . തമിഴ്നാട്ടില്‍ പൂത്തുലയുന്ന പൂക്കള്‍ മലയാളിയുടെ ആകൊഷങ്ങള്‍ക്ക്  വേണ്ടി മാത്രം അല്ലെ . എല്ലനങ്ങി പണി ചെയ്യുല്ലാത്ത നമുക്ക് എവിടാ പൂ പറിക്കാന്‍ നേരം . കാസറ്റ്  വിപണിയും ഉണര്‍ന്നു . നെറ്റില്‍ ഏറ്റവും ഡൌണ്‍ലോഡ് ചെയ്യുന്ന പാട്ടുകള്‍ ഓണപാട്ടുകള്‍ ആണത്രേ . ഓണം ഫെസ്റ്റ് ആഹോഷിക്കുംപോഴും ഓണം നല്‍കുന്ന സന്ദേശം സകലരും മറന്നു . മഹാബലിക്ക്  ഒരു ഇമെയില്‍ അയച്ചേക്കാം ... ഒരു നോട്ടീസ്


         
    പ്രിയപ്പെട്ട മാവേലി .... താങ്കള്‍ക്ക്  " നോ എന്‍ട്രി " . ഇത് കാണാന്‍ തങ്ങള്‍ എന്തിനു ഇങ്ങോട്ട് വരണം . താമസിക്കാതെ  പാതാളവും കൈയേറും . വ്യാജ പട്ടയം ഉണ്ടാക്കി മരിച്ചു വില്‍ക്കും . ഫ്ലാറ്റുകള്‍ നിറഞ്ഞ പാതാളം ഞങ്ങള്‍ വിഭാവനം ചെയ്യും , പാതാളം ടൌണ്‍ഷിപ്‌  പ്ലാന്‍ ചെയ്യും , വിദേശകമ്പനികളുമായി കരാറുകള്‍ ഒപ്പിട്ടു ഒരിക്കലും തീരാത്ത പദ്ധതികക്ക്  തരക്കല്ലുകള്‍ ഇടും , മാറി വരുന്ന സര്‍കാര്‍  അതിനു മേലെ കല്ലുകള്‍ ഇട്ടുകൊണ്ടേ ഇരിക്കും .

    ഇപ്പൊ  താങ്കളാണ്  തിരക്കേറിയ മോഡല്‍ . സര്‍വ കുണ്ടാമാണ്ടികളുടെയും ബ്രാന്‍ഡ്‌  അമ്പാസിടര്‍ എന്ന്  അറിയിച്ചുകൊള്ളട്ടെ . വകയില്‍ കോടികളുടെ വിപണനം നടന്നാലും താങ്കള്‍ക്ക് ഒന്നും കിട്ടില്ല . ചിലപ്പോള്‍  ദിവസകൂലിക്ക്  കേരളം സന്ദര്‍ശിക്കാം. ശെരിക്കു പറഞ്ഞാല്‍ നഗരപ്രദിക്ഷണം നടത്താം. ഇവന്റ് മാനെജ്മെന്റ്  കാര്  തടിയന്മാരെ തപ്പി ഇറങ്ങുന്ന ടൈം ആണേ . അങ്ങേക്ക്   ഡ്യൂപ്പ്  ഇടാന്‍ . ചെന്ന് ചാടിയാല്‍ തീര്‍ന്നു .

പിന്നെ  അത്തം മുതല്‍ തിരുവോണം വരെ ചെണ്ടാകരുടെ ഒപ്പം പ്രജകളെ വിസിറ്റ് ചെയ്യാം .


അങ്ങേക്ക് വരാന്‍ കഴിയുമോ എന്നതും സംശയമാണ് . പാസ്പോര്‍ട്ട്‌ എടുക്കാനും വേരിഫികേഷനും ഒക്കെ കാലതാമസം എടുക്കും . പിന്നെ കാശ്  കൊടുത്താല്‍ സ്പീഡ് പോസ്റ്റ്‌ വഴി സംഭവം പാതാളത്തില്‍ ഏത്തും .
  ഒരു കാര്യം വീണ്ടും പറയട്ടെ  " വരാതിരുന്നാല്‍ അങ്ങേക്ക്  കൊള്ളാം അല്ലെങ്കില്‍ ........." എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ..


ഞാന്‍  എന്തായാലും ഈ ഓണം ആഹോഷം ആകാന്‍ തീരുമാനിച്ചു .. എന്റെ കൂട്ടുകാര്‍  എനിക്ക് വേണ്ടി കാത്തിരിക്കില്ലാ... ആദ്യം കൈ കഴുകി ഇരുന്നാല്‍ ഉണ്ണാം . ഇല്ലെങ്കില്‍ അതും പൊക്കാ ...

Onam Celebration on 20th

Saturday, August 14, 2010


The Onam Celebration of English Department and the entire college will be on 20th August 2010.


Wishing you all " Onam Wishes "

Welcome to the New Heros

Grand Welcome to the First Years of Devamatha English Department, Kuravilangad.


The time of Departure ,Painful moments

Friday, February 5, 2010




Depature is always painful. Now we are feeling the real pain as our beloved seniors are passing the steps of Devamatha English Department. We are really thankful to the care and affection given by our seniors.


We enjoyed the time with them really. Mejin J Vattakunnel our Muthappa... the great Association Secratery of Devamatha English Department who was really coprated with our programs. All the 16 boys of 3rd years like Chettayi ,Jibi, Manu, Renjith, Arjun, Mathews, georgekutty, Rono, ishnu, Bibin,

Sharing the feel of love and friendship ....................


MOMENTS OF SADNESS................

Devamatha Times and English dept.

Friday, January 15, 2010

What is the relation with Devamatha Times and English Dept.

Our students of English Dept was a part of Devamatha Times.




it was the essay which got first for the Experience in Devamatha by Sr.Sherin Thekkel. she was also a part of the Editorial board of Devamatha Times. Eventhough in Malayalam she had done a great experience sharing. Another effort is by Aishwarya R. She wrote a sweet poem about her Mother through the Poem MY MOTHER.


Devamatha Times a new Venture..

Devamatha Publishes its first Tri-monthly Newspaper Devamatha Times. I think its the first news paper published by an Arts College. Let it be in the credit of Devamatha or Some other college, its not a factor here. Devamatha times is colourful and its layout and printing should be appriciateable. Thanks to Prabha Industries of Kochi. and Ads support from the South Indian Bank. A half page Advertisement have the best quality.



Review : the Above is the Home Page of Devamatha Times.

Top News : Devamatha Shines with Awards

It is the full page taken to glorify Devamatha's Awards. 2nd page deals with the PTA members and the Inagrual function of Kala kairali ,Inaugruarationof ADD-ON Courses.

National seminar onYoga and seminar deals with Road safety.3rd page deals with the speak of principal. ANXIETIES GIVE WAY TO APPLAUSE.... then the Silver Jubilee greetings for Bursar Fr.Joseph Puthiyedath and Fr. joseph pariyath.

Stopping here , you can find the newspaper by paying a five ruppe from the office of Devamatha.


ഹരിശ്രീ അശോകന് ദേവമാത മുറ്റത്ത് സ്വികരണം ...

Wednesday, January 13, 2010

ദേവമാത കോളേജിന്റെ മണ്ണില്‍ ഹാസ്യ രാജാവിന്‌ സ്വാഗതമേകി .

തമാശകളുടെ കലവറയാണ് ദേവമാത എന്നാണ് ഞങ്ങള്‍ ദേവമാത ലോകക്കാര്‍ വിശ്വസിക്കുന്നത്. ആ മന്നിലലാണ് ഹാസ്യ രാജാവ്‌ ശ്രീ ഹരിശ്രീ അശോകന്‍ എത്തിയത്. കോളേജ് അസോസിയേഷന്‍ ഉദ്ഹാടനം എന്ന കര്‍മം ഈ വൈകിയ വേളയില്‍ നടത്തുക എന്ന ലക്ഷ്യത്തോടെ നടത്തപെട്ട ചടങ്ങില്‍ അദ്ദേഹം വിശിഷ്ട സാന്നിധ്യം ആയിരുന്നു. ആ ചടങ്ങ് എല്ലാരും കൂടി ഒരു ആഹോഷം ആക്കി .

ഹാജര്‍നില .....



പരീക്ഷകള്‍ അടുക്കുന്നു. പഠന സമ്മര്‍ദം എറുന്നു എന്നാണ് ക്യാമ്പസ്‌ വാര്‍ത്ത‍. നല്ല തമാശ,നമുക്കെന്ത് സമ്മര്‍ദം. ആഗലേയ കവികള്‍ ഞങ്ങള്‍ക്ക് തുമ്പികള്‍ ആണ് . അവരെ കൊണ്ട് ഞങ്ങള്‍ ഉത്തരകടലാസുകളില്‍ മലയാളം പറയിക്കും കവിത എഴുതാന്‍ ഉണ്ടായ സാഹചര്യം മാറ്റി പറയിക്കും. പുതിയ ചിന്തകള്‍ ചര്‍ച്ച ചെയ്യിക്കും. ഷെല്ലി നല്ല പച്ചമലയാളത്തില്‍ ആശയസംബുഷ്ട്ടമായ ആ ഇംഗ്ലീഷ് കവിതകള്‍ കാവ്യഭംഗി ചോരാതെ എഴുതി വെക്കും.

എന്താണ് ഞാന്‍ ഇവയെ കുറിച്ച് പറയാന്‍ കാരണം. കാര്യം നിസ്സാരം.
പരീക്ഷ എഴുതാന്‍ 95 ഹാജര്‍ എങ്കിലും ഉണ്ടാകണം. ഹജര്‍നിലയില്‍ നാം പിന്നിട്ടാണ് ... ആ ഞെട്ടിക്കുന്ന വാര്‍ത്ത‍ കേട്ടിട്ട് അത്ഭുതം തോന്നി .കാരണം കോളേജ് അവധി പ്രക്യാപിച്ചാല്‍ പോലും കോളേജില്‍ ഉണ്ടാകുന്ന എനിക്ക് ഈ വിധി എങ്ങനെ വന്നു.

സംഭവിച്ചു ... അല്ലാതെന്തു പറയാന്‍ ... കോളേജില്‍ വന്നാല്‍ പോരത്രേ ക്ലാസ്സില്‍ ഉണ്ടാകണം. ഓരോരോ നിയമങ്ങള്‍ . ബ്ലെടി നിയമങ്ങള്‍ ....
കോളേജില്‍ എന്തെല്ലാം പരിപാടി നടന്നോ . അതിന്റെ എല്ലാം പേരും പറഞ്ഞു ക്ലാസ്സില്‍ കേറാതെ നടന്നിട്ടുണ്ട്. പിന്നെ അമ്മവീട്ടില്‍ പോയതും അയലോക്കത്തെ ചേട്ടന്റെ പെണ്ണുകാണല്‍ ചടങ്ങിനു പോയതും, തിങ്കളാഴ്ച ചില ക്ഷേത്ര പരിസരങ്ങളില്‍ തരുനിമാനികളെ കാണുവാന്‍ പോയതും, കാന്റീന്‍ ,ലൈബ്രറി , ജിം ,കമ്പ്യൂട്ടര്‍ ലാബ്‌ , പള്ളി , ഹോട്ടല്‍ എന്നിങ്ങനെ തെണ്ടി നടന്നപ്പോള്‍ ഞാന്‍ വിചാരിച്ചോ ഇങ്ങനെ ഒരു കൊല ചതി സംഭവിക്കും എന്ന്.

ഓഫീസില്‍ ചെന്നപോള്‍ ആ മഹാമാനസ്ക്ന്‍ എന്റെ ഹാജര്‍ നില വെളിപെടുതിയപ്പോള്‍ ഞാന്‍ ചിരിച്ചു പോയി . കോളേജില്‍ വന്നപ്പോള്‍ മുതല്‍ ക്ലാസ്സില്‍ നിന്നും പുറത്ത് ചാടുക എന്ന കര്‍മം ആരംഭിച്ചിരുന്നു. രണ്ടാം വര്ഷം ഉഴപ്പാന്‍ ഏറ്റവും സാദ്യത ഉള്ള വര്‍ഷമാണെന്ന് പ്രൊ. ഇനാശു പറഞ്ഞപ്പോള്‍ ചിരിച്ചു .. എന്റെ കര്‍ത്താവെ ... ഇനി എന്നാ ചെയ്യും. പരീക്ഷ എഴുതാന്‍ പറ്റില്ലേ .. എന്റെ പിതാവ് എന്റെ തന്തക്കു വിളിക്കുമോ ? സ്വാഭാവിക പ്രതിഭാസം " എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാവും " ഇത് കണ്ടു പിടിച്ച ശാസ്ത്രക്ന്ജന്‍ തന്തക്കു വിളി കേട്ടിടുണ്ടാവുമോ ആവോ ?

എന്റെ ബുലോകം അമ്മച്ചി കാല് വാരല്ലേ ... പരീക്ഷ എഴുതാന്‍ ഇനി ക്ലാസ്സില്‍ കേറണം ....

ഹാജരില്ലാതെ തെണ്ടി നടക്കുമ്പോള്‍ ആണ് , നമ്മുടെ ജൂനിയര്‍ കുഞ്ഞാമിന ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നു...
കുഞ്ഞമിനക്ക് കൂട്ട് പോകാമായിരുന്നു............. മനസ് മന്ത്രിച്ചു ... പക്ഷെ ഇല്ലാത്ത ബുദ്ധി ഉപദേശിച്ചു ...

"കേറി പോടാ ക്ലാസ്സില്‍ ".

വിധിയെ പ്രാകി ക്ലാസ്സില്‍ ചെന്നപ്പോള്‍ ഇവനാരെടാ ക്ലാസ്സില്‍ കേറാന്‍ എന്ന മട്ടില്‍ നോക്കുന്നു . സാദാരണ ഫ്രീ പീരീഡ്‌ അല്ലെങ്കില്‍ ഇന്റര്‍വെല്‍ സമയത്തെ അവര്‍ എന്നെ ക്ലാസ്സില്‍ കണ്ടിട്ടുള്ളു.....

സര്‍ ,

കന്നടിക്കിടയിലൂടെ മുഖം ഒന്നുയര്‍ത്തി നോക്കി പ്രൊ. ശശി രാജ് ടിസുസ്സ ..

ഓ .. താങ്കളോ വരണം. . അദ്ദേഹം ആദരപൂര്‍വ്വം ആനയിച്ചു ... അപരിചിതമായ അന്ധരീക്ഷം, എങ്കിലും ഞാന്‍ കയറി ചെന്നു .

താങ്കള്‍ക്ക് വഴി തെറ്റിയതല്ല എന്ന് വിശ്വസിക്കുന്നു .

അല്ല ...

എങ്കില്‍ ഇരിക്കൂ ..

സവിനയം ആസനസ്ഥനായി ... എന്തൊക്കെയോ പറയുന്നു .

ഷെല്ലി കലഹട്ടത്തിന്റെ അനുഗ്രഹം ആയിരുന്നു. അദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷ് ഭാഷ സ്നേഹികള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചവയാണ്...

താങ്കള്‍ക്ക് എന്തെങ്കിലും ഷെല്ലി എന്ന കവിയെ കുറിച്ച് പറയാനുണ്ടോ ?

ഞാന്‍ പതിയെ എഴുന്നേറ്റു ...

ഷെല്ലി ഇംഗ്ലീഷ് മഹാകവി ആയിരുന്നു. ഷെല്ലിയുടെ പ്രതിഭ ഇന്നും ഇംഗ്ലീഷ് സാഹിത്യ രംഗത്ത് കാണാം .ഷെല്ലി കവിതകള്‍ ഇന്നും നെഞ്ചില്‍ ഏറ്റി നടക്കുന്നത് അദ്ധേഹത്തിന്റെ ലളിതമായ ഭാഷ ശൈലി ആണ് .

ഓക്കേ ..... ഗുഡ് ...

ഇരുന്നോളു.....

തനക് യു സര്‍.....

ബെല്‍ അടിച്ചു ........................ ഹാജര്‍ കിട്ടി ... പോരല്ലോ ഇനീം വേണം പത്തു ഇരുപത് എണ്ണം കൂടി വേണം ....