From the Dept. of English - ENGLISH CORNER

Our HOD - Mrs Anice Thomas

ഹരിശ്രീ അശോകന് ദേവമാത മുറ്റത്ത് സ്വികരണം ...

Wednesday, January 13, 2010

ദേവമാത കോളേജിന്റെ മണ്ണില്‍ ഹാസ്യ രാജാവിന്‌ സ്വാഗതമേകി .

തമാശകളുടെ കലവറയാണ് ദേവമാത എന്നാണ് ഞങ്ങള്‍ ദേവമാത ലോകക്കാര്‍ വിശ്വസിക്കുന്നത്. ആ മന്നിലലാണ് ഹാസ്യ രാജാവ്‌ ശ്രീ ഹരിശ്രീ അശോകന്‍ എത്തിയത്. കോളേജ് അസോസിയേഷന്‍ ഉദ്ഹാടനം എന്ന കര്‍മം ഈ വൈകിയ വേളയില്‍ നടത്തുക എന്ന ലക്ഷ്യത്തോടെ നടത്തപെട്ട ചടങ്ങില്‍ അദ്ദേഹം വിശിഷ്ട സാന്നിധ്യം ആയിരുന്നു. ആ ചടങ്ങ് എല്ലാരും കൂടി ഒരു ആഹോഷം ആക്കി .

0 comments:

Post a Comment