ദേവമാതാ കോളേജില്‍ ഇന്ന് ഓണം ആഹോഷിച്ചു. കുറവിലങ്ങാട് ഇന്ന് ദേവമാതയുടെ ആഹോഷ തിമിര്‍പ്പില്‍ പങ്കുകൊണ്ടു.. എല്ലാ വിഭാഗവും മികവുറ്റ സഹകരണം കാഴ്ച വെച്ചു. ബഹു .തര്‍സിസ് ജോസഫ് - ന്റെ കോളേജ് ജീവിതത്തിലെ ഒരു മികച്ച ദിനമായി ഇതിനെ വിലയിരുത്താം. പൂക്കള മത്സരവും, സാംസ്‌കാരിക ഹോഷയത്രയും കുറവിലങ്ങാട് നഗരത്തെ തന്നെ രോമാഞ്ചമണിയിച്ചു. നാട്ടുകാര്‍ക്കും ഒരു ആവേശമായി .കാണികള്‍ ആവേശം കൊണ്ട് വിധ്യര്തികല്‍ക്കൊപ്പം പങ്കു വെച്ചു . ചെണ്ട മേളത്തിന് കരുത്ത് പകരാന്‍ വിധ്യാര്തികള്‍ ആര്‍പ്പു വിളിയുമായി ആഹോഷമാക്കി .
ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ് ഓണ സദ്യയും നടത്തി .
Subscribe to:
Post Comments (Atom)
0 comments:
Post a Comment